Surprise Me!

Trailblazers thump Velocity by 9 wickets | Oneindia Malayalam

2020-11-05 1,806 Dailymotion

Trailblazers thump Velocity by 9 wickets<br />വനിതകളുടെ ടി20 ചാലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാമത്തെ മല്‍സരത്തില്‍ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ വെലോസിറ്റിക്കു ദയനീയ തോല്‍വി. ട്രേല്‍ബ്ലേസേഴ്‌സാണ് ഏകപക്ഷീയമായ കളിയില്‍ ഒമ്പത് വിക്കറ്റിനു വെലോസിറ്റിയെ നാണംകെടുത്തിയത്.<br /><br />

Buy Now on CodeCanyon